കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി
Jul 22, 2025 01:57 PM | By Sufaija PP

കണ്ണൂരിൽ കവർച്ച: 38 പവൻ സ്വർണ്ണം മോഷണം പോയി.പാനൂർ പൊയിലൂരിൽ വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 38.25 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ പഞ്ചവടി വീട്ടിൽ ഒ.കെ. രാമകൃഷ്ണ‌ൻ്റെ വീട്ടിലാണ് സംഭവം.

രാമകൃഷ്ണന്റെ ഭാര്യ പൊയിലൂർ ഈസ്റ്റ് എൽപി സ്കൂൾ റിട്ട. അധ്യാപിക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ആഭരണം. മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ജൂൺ 13-നും ജൂലായ് 17-നും ഇടയിൽ മോഷണം പോയെന്നാണ് അനുമാനം. കൊളവല്ലൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Robbery in Kannur: 38 pieces of gold stolen

Next TV

Related Stories
ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

Jul 22, 2025 10:25 PM

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ...

Read More >>
നിര്യാതയായി

Jul 22, 2025 10:14 PM

നിര്യാതയായി

നിര്യാതയായി...

Read More >>
അനുശോചന യോഗം സംഘടിപ്പിച്ചു

Jul 22, 2025 10:11 PM

അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗം...

Read More >>
നിര്യാതനായി

Jul 22, 2025 10:07 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 22, 2025 07:58 PM

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

Jul 22, 2025 04:50 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ...

Read More >>
Top Stories










News Roundup






//Truevisionall